
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. തിരൂരങ്ങാടി സ്വദേശിയിൽ നിന്നും 970 ഗ്രാമം സ്വർണമാണ് പിടിച്ചത്.എയർ കസ്റ്റംസ് വിഭാഗം നടത്തിയ പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്. അറസ്റ്റിലായയാളെ ചോദ്യം ചെയ്തുവരികയാണ്.
Post Your Comments