NattuvarthaLatest NewsKeralaNewsEntertainment

യുഡിഎഫ് പണിതാൽ പാലത്തിന് കമ്പിയില്ല, എൽഡിഎഫ് പണിതാൽ സ്കൂളിന് സിമന്റില്ല; ബിജെപിക്ക് വോട്ടുതേടി കൃഷ്ണകുമാർ

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞടുപ്പ് അടുത്തിരിക്കെയാണ് താരം പ്രചരണ പരിപാടികളിൽ ശക്തമായ ഭാഷയിൽ കത്തിക്കയറുന്നത്

രൂക്ഷ പരിഹാസവുമായി നടൻ കൃഷ്ണകുമാർ, യുഡിഎഫ് പണിതാൽ പാലത്തിന് കമ്പിയില്ല, ഇനി എൽഡിഎഫ് പണിതാൽ സ്കൂളിന് സിമന്റില്ല എന്നാണ് താരം സോഷ്യൽ മീഡിയയിൽ കുറിച്ചിരിയ്ക്കുന്നത്.

ബിജെപി പ്രചരണ പരിപാടികളിൽ സജീവമാണ് നടൻ കൃഷ്ണകുമാർ, തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞടുപ്പ് അടുത്തിരിക്കെയാണ് താരം പ്രചരണ പരിപാടികളിൽ ശക്തമായ ഭാഷയിൽ കത്തിക്കയറുന്നത്.

 

https://www.facebook.com/actorkkofficial/posts/228257361982293

 

എൻഡിഎയ്ക്ക് അനുകൂലമായ സമയമാണ് തിരുവനന്തപുരത്തുള്ളതെന്നും , വിജയം നേടുമെന്നും നടൻ കൃഷ്ണകുമാർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.

വൈറൽ കുറിപ്പ് കാണാം…..

നമ്മൾ ജയിക്കും നമ്മൾ ഭരിക്കും

 

https://www.facebook.com/actorkkofficial/posts/228257361982293

shortlink

Related Articles

Post Your Comments

Related Articles


Back to top button