KeralaLatest NewsNews

മണ്ണിനടിയിൽ കുടുങ്ങിയ യുവാവിനെ അത്ഭുതകരമായി രക്ഷപ്പെടുത്തി

തിരുവനന്തപുരത്ത് മണ്ണിനടിയിൽ കുടുങ്ങിയ ആളെ രക്ഷിച്ചു. പ്ലാവിന്മൂട് ഗവൺമെന്റ് എൻജിനീയറിങ് കോളേജിന് സമീപം നിർമാണം നടക്കുന്നതിനിടെ മണ്ണിടിഞ്ഞ് മണ്ണിനടിയിൽ കുടുങ്ങിയ യുവാവിനെയാണ് അത്ഭുതകരമായി രക്ഷിച്ചത്. ഫയർഫോഴ്സ് എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. യുവാവിനെ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button