Latest NewsIndiaNews

കർഷകരുമായി ചർച്ചക്ക് തയ്യാറാണെന്ന് അറിയിച്ച് കൃഷിമന്ത്രി

ഡൽഹി ചലോ മാർച്ചുമായി ഡൽഹിയിലേക്ക് തിരിച്ച കർഷകർ സമരം അവസാനിപ്പിക്കണമെന്ന് കേന്ദ്രത്തിന്റെ അറിയിപ്പ്. കർഷകരുമായി ചർച്ചക്ക് തയ്യാറാണെന്ന് കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ വ്യക്തമാക്കി. അതേസമയം കർഷകർ സമരവുമായി മുന്നോട്ട് പോകുകയാണ്.

ഡൽഹി- ഹരിയാന അതിർത്തികളിൽ പോലീസും കർഷകരും തമ്മിൽ പലഘട്ടങ്ങളിലും ഏറ്റുമുട്ടി. ഇത് കേന്ദ്ര സർക്കാരിന് നാണക്കേട് ഉണ്ടാക്കിയതോടെയാണ് സമവായ നീക്കങ്ങൾ തുടങ്ങിയത്. ഡിസംബർ മൂന്നിന് ചർച്ച നടത്താമെന്നും സമരക്കാർ പിന്മാറണമെന്നും കേന്ദ്ര കൃഷിമന്ത്രി ആവശ്യപ്പെടുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button