രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 43,082 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 93,09,788 ആയി. ഒറ്റ ദിവസം 492 പേർ മരിച്ചതോടെ ആകെ മരണം 1,35,715. നിലവിൽ രാജ്യത്തെ വിവിധ ആശുപത്രികളിലായി 4,55,555 പേർ ചികിത്സയിലാണ്. 24 മണിക്കൂറിനിടെ 39,379 പേരാണ് രോഗമുക്തരായത്. ആകെ രോഗമുക്തർ 87,18,517 ആവുകയും ചെയ്തു.
Post Your Comments