Latest NewsNewsEducation

ബിടെക് പരീക്ഷകൾ മാറ്റി

കൊച്ചി: കൊച്ചിൻ ശാസ്ത്ര സാങ്കേതിക സര്‍വകലാശാല നവംബര്‍ 26, ഡിസംബര്‍ ഏഴ് തിയതികളില്‍ നടത്താനിരുന്ന ബിടെക് ആറാം സെമസ്റ്റര്‍ (2012 സ്‌കീം) പരീക്ഷകള്‍ മാറ്റി. പരീക്ഷകള്‍ യഥാക്രമം ഡിസംബര്‍ 30, 31 തീയതികളില്‍ നടത്തുമെന്ന് പരീക്ഷാ കണ്‍ട്രോളര്‍ അറിയിക്കുകയുണ്ടായി. പരീക്ഷകളുടെ സമയക്രമത്തിന് മാറ്റമില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button