Latest NewsIndiaNews

മൊബൈൽ നമ്പറുകൾ ജനുവരി ഒന്ന് മുതൽ പതിനൊന്നാക്കമാകുന്നു ; നിലവിലുള്ള നമ്പറുകളിലെ മാറ്റം ഇങ്ങനെ

ന്യൂഡല്‍ഹി: ലാന്‍ഡ് ഫോണില്‍ നിന്നു മൊബൈല്‍ നമ്പറിലേക്ക് വിളിക്കാൻ ഇനി മുതൽ തുടക്കത്തില്‍ ‘0’ ചേര്‍ക്കണം. പുതിയ നിര്‍ദേശത്തിനു കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചു. ജനുവരി ഒന്നിനുള്ളില്‍ ഇതിനാവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ മന്ത്രാലയം കമ്പനികൾക്ക് നിര്‍ദ്ദേശം നല്‍കി.

Read Also : തദ്ദേശഭരണ തെരഞ്ഞെടുപ്പ് : സാനിറ്റൈസര്‍ ഉപയോഗിച്ചാൽ മഷി മായുമോ ? ; സത്യാവസ്ഥ ഇങ്ങനെ

മൊബൈല്‍ ഉപയോക്താക്കള്‍ വര്‍ധിച്ചതിനാല്‍ നമ്പറുകൾ 10 ല്‍ നിന്നു 11 അക്കമാക്കുന്നതിന്റെ ഭാഗമാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button