Latest NewsNewsIndia

ചൈനയ്‌ക്കെതിരെ വീണ്ടും ഇന്ത്യയുടെ ‘ഡിജിറ്റല്‍ സ്‌ട്രൈക്’; 43 ആപ്പുകള്‍ കൂടി നിരോധിച്ചു…. ചൈനയ്ക്ക് വീണ്ടും തിരിച്ചടി നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി : ചൈനയ്ക്കെതിരെ വീണ്ടും ഇന്ത്യയുടെ ‘ഡിജിറ്റല്‍ സ്ട്രൈക്. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി കേന്ദ്രസര്‍ക്കാര്‍ വീണ്ടും നിരവധി ആപ്പുകള്‍ നിരോധിച്ചു. 43 ആപ്ലിക്കേഷനുകളാണ് പുതുതായി നിരോധിക്കപ്പെട്ടത്. ഐടി ആക്ടിലെ 69 എ വകുപ്പ് പ്രകാരമാണ് നടപടി. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സ്വതന്ത്ര പരമാധികാരത്തിനും സാമൂഹിക-പ്രതിരോധ സുരക്ഷയ്ക്കും വെല്ലുവിളി ഉയര്‍ത്തിയ സാഹചര്യത്തിലാണ് നടപടി.

Read Also : സംസ്ഥാന ചരിത്രത്തില്‍ തന്നെ അപൂര്‍വ സംഭവം; പിണറായി സര്‍ക്കാര്‍ പുറത്തിറക്കിയ ഓര്‍ഡിനന്‍സിന് ആയുസ് വെറും 48 മണിക്കൂര്‍ മാത്രം

ചൈനീസ് വ്യാപാര ഭീമനായ അലിബാബാ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ആപ്പടക്കം നിരോധിച്ചിട്ടുണ്ട്. ഇതോടെ ഇന്ത്യ നിരോധിച്ച ആപ്പുകളുടെ എണ്ണം 220 ആയി ഉയര്‍ന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button