Latest NewsNewsIndia

കഞ്ചാവ് കേസിൽ പി​ടി​യി​ലാ​യ ഹാ​സ്യ​താ​രത്തെ ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു

മും​ബൈ: കഞ്ചാവ് കേസിൽ പി​ടി​യി​ലാ​യ ഹാ​സ്യ​താ​രം ഭാ​ര്‍​തി സിം​ഗി​നെ ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ൽ വി​ട്ടിരിക്കുന്നു. മും​ബൈ കോ​ട​തി​യാ​ണ് ഇവരെയും ഭ​ർ​ത്താ​വിനെയും ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ൽ വിട്ടിരിക്കുന്നത്. ഇവരുടെ വീ​ട്ടി​ൽ​ നി​ന്ന് ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​തി​നെ തുടർന്നാണ് എ​ൻ​സി​ബി ഇ​രു​വ​രെ​യും അ​റ​സ്റ്റ് ചെയുകയുണ്ടായത്. മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​യി ഇ​വ​ർ സ​മ്മ​തി​ച്ചി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button