
തോമസ് ഐസകിനോട് ചോദ്യങ്ങളുമായി സന്ദീപ് ജി വാര്യർ, വിവാദമായ മസാല ബോണ്ടിന് റിസർവ് ബാങ്ക് അനുമതി ഉണ്ടെങ്കിൽ തോമസ് ഐസക്ക് അതൊന്നു പുറത്തു വിടൂ, വാചകമടി ഒഴിവാക്കി രേഖ പുറത്തു വിട്ടു വ്യക്തത വരുത്തിക്കൂടെ എന്നാണ് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ചോദിച്ചിരിയ്ക്കുന്നത്.
പ്രവാസി ചിട്ടിയിൽ ഇതു വരെ ഏതൊക്കെ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾ നിക്ഷേപിച്ചു ? ഏതൊക്കെ രാജ്യങ്ങളിൽ നിന്നും നിക്ഷേപം സ്വീകരിക്കാൻ റിസർവ് ബാങ്ക് അനുമതി ലഭിച്ചിട്ടുണ്ട് ?
വാചകമടി ഒഴിവാക്കി വസ്തുതകളുടെ അടിസ്ഥാനത്തിൽ സംസാരിക്കാമോ? റിസർവ് ബാങ്ക് അനുമതി ഉണ്ടെങ്കിൽ രേഖ പുറത്തു വിട്ടു വ്യക്തത വരുത്തണമെന്നും ആവശ്യപ്പെട്ടു.
കുറിപ്പ് കാണാം..
https://www.facebook.com/Sandeepvarierbjp/posts/4717725151602547
Post Your Comments