Latest NewsNewsIndia

അതിര്‍ത്തി ലംഘിച്ചെത്തിയ രണ്ടു ഡ്രോണുകള്‍ സുരക്ഷാ സേന വെടിവച്ചിട്ടു

ശ്രീനഗര്‍ : അതിര്‍ത്തി ലംഘിച്ചെത്തിയ രണ്ടു ഡ്രോണുകള്‍ ബിഎസ്‌എഫ് ജവാന്മാര്‍ വെടിവച്ചിട്ടു. ജമ്മു കശ്മീരിലെ സാംബയില്‍ വെള്ളിയാഴ്ച വൈകുന്നേരം ആറിനാണ് സംഭവം.

Read Also : ദീപാവലി ഓഫറായി സോണി എൽ ഇ ഡി ടിവി വിറ്റത് 9000 രൂപയ്ക്ക് ; പിടികൂടിയത് 153 വ്യാജ ടിവികള്‍

ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് പറന്നെത്തിയ ഡ്രോണുകള്‍ പട്രോളിംഗ് നടത്തുകയായിരുന്ന ബിഎസ്‌എഫ് വെടിവച്ചിടുകയായിരുന്നു.

നാഗ്രോട്ട പ്രദേശത്തെ ടോള്‍ പ്ലാസയ്ക്ക് സമീപം ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നതിനു പിന്നാലെയാണ് പാക് അതിര്‍ത്തി കടന്ന് ഡ്രോണുകള്‍ എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button