
തിരുവനന്തപുരം: തോമസ് ഐസക്ക് സത്യപ്രതിജ്ഞാലംഘനം നടത്തിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ആരോപിക്കുന്നു. ഇത് ഗവര്‍ണറെ കണ്ട് അറിയിക്കും. കിഫ് ബിയില്‍ നിയമങ്ങൾ പാലിച്ചില്ലെങ്കിൽ ശക്തമായ കേന്ദ്ര ഇടപെടൽ ഉണ്ടാകുമെന്നും സുരേന്ദ്രന് പറഞ്ഞു. മുഖ്യമന്ത്രിക്കും ഐസക്കിനും വേണ്ടി സ്വപ്ന സുരേഷിനെ 15 പേര് ജയിലിലെത്തി കണ്ടെന്നും ഇതിന് കസ്റ്റംസിന്റെ അനുമതി ഇല്ലായിരുന്നെന്നും സുരേന്ദ്രന് ആരോപിക്കുന്നു.
Post Your Comments