Latest NewsNewsInternational

ഇ​ന്തോ​നേ​ഷ്യ​യിൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം

ജ​ക്കാ​ർ​ത്ത: ഇ​ന്തോ​നേ​ഷ്യ​യി​ലെ സു​മാ​ത്ര​യി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം അനുഭവപ്പെട്ടു. റി​ക്ട​ർ സ്കെ​യി​ലി​ൽ 6.3 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​നമാണ് അ​നു​ഭ​വ​പ്പെട്ടിരിക്കുന്നത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ​ പ​ടി​ഞ്ഞാ​റ​ൻ സു​മാ​ത്ര​യി​ലാണ് ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​ത്. എന്നാൽ അ​തേ​സ​മ​യം, സു​നാ​മി മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടി​ല്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button