NattuvarthaLatest NewsKeralaNews

ഞാൻ അപ്പൂപ്പനായിരിക്കുന്നു; സന്തോഷ വാർത്ത പങ്കിട്ട് രമേശ് ചെന്നിത്തല

വ്യക്തിപരമായി ഒരു സന്തോഷവാർത്ത. ഞങ്ങളുടെ കുടുംബത്തിൽ ഒരു പുതിയ അംഗം എത്തി

സർക്കാരിന്റെ പിടിപ്പുകേടുകളെ സധൈര്യം തുറന്ന് കാട്ടുന്നതിനൊപ്പം അഴിമതിയും കെടുകാര്യസ്ഥതയും പുറത്ത് കൊണ്ടുവരാൻ അഹോരാത്രം ശ്രമം നടത്തുന്നതിനിടയിൽ കുടുംബത്തിലെ സന്തോഷ വാർത്ത പങ്കിട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

തന്റെ കുടുംബത്തിലേക്ക് പുതിയൊരു അതിഥി എത്തിയെന്നാണ് ചെന്നിത്തല സോഷ്യൽ മീഡിയയിൽ കുറിച്ചിരിയ്ക്കുന്നത്. വ്യക്തിപരമായി ഒരു സന്തോഷവാർത്ത. ഞങ്ങളുടെ കുടുംബത്തിൽ ഒരു പുതിയ അംഗം എത്തി.

മകൻ ഡോ. രോഹിത്തിന്റെയും ഡോ. ശ്രീജയുടെയും മകനാണ് പുതിയ അംഗം. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു.

കുറിപ്പ് കാണാം…

വ്യക്തിപരമായി ഒരു സന്തോഷവാർത്ത. ഞങ്ങളുടെ കുടുംബത്തിൽ ഒരു പുതിയ അംഗം എത്തി. മകൻ ഡോ. രോഹിത്തിന്റെയും ഡോ. ശ്രീജയുടെയും മകനാണ് പുതിയ അംഗം. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.

 

https://www.facebook.com/rameshchennithala/posts/3681916271866852

ഞാനും അനിതയും അപ്പൂപ്പനും അമ്മൂമ്മയുമായ വിവരം സ്നേഹപൂർവ്വം അറിയിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button