Latest NewsNewsCrime

യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം ഒളിവില്‍പ്പോയ പ്രതി പിടിയിൽ

കൊല്ലം: യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം ഒളിവില്‍പ്പോയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. 24 വര്‍ഷത്തിന് ശേഷമാണ് ഇയാളെ പോലീസ് പിടികൂടിയിരിക്കുന്നത്. മുക്കം സ്വദേശി നൗഷാദിനെയാണ് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഒളിവില്‍ കഴിയുന്ന പ്രതികളെ പിടികൂടാനായി രൂപീകരിച്ച പ്രത്യേക സംഘമാണ് ഇയാളെ പിടികൂടിയത് .

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button