KeralaLatest NewsNews

“കൂ​ടൂ​ത​ല്‍ സീ​റ്റു​ക​ള്‍ ന​ല്‍​കി​യി​രു​ന്നെ​ങ്കി​ല്‍ ബീഹാറും ഇടത് പാർട്ടികൾ പിടിച്ചെടുത്തേനെ ” : സീതാറാം യെച്ചൂരി

ന്യൂ​ഡ​ല്‍​ഹി: ഇ​ട​ത് പാ​ര്‍​ട്ടി​ക​ളെ എ​ഴു​തി ത​ള്ളു​ന്ന​ത് തെ​റ്റെ​ന്ന് തെ​ളി​യി​ച്ച തെ​ര​ഞ്ഞെ​ടു​പ്പാ​ണ് ന​ട​ന്ന​തെ​ന്നും കൂ​ടൂ​ത​ല്‍ സീ​റ്റു​ക​ള്‍ ന​ല്‍​കി​യി​രു​ന്നെ​ങ്കി​ല്‍ വി​ജ​യി​ക്കാ​ന്‍ സാ​ധി​ക്കു​മാ​യി​രു​ന്നു​വെ​ന്നും സി​പി​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി.ബീഹാർ തെരഞ്ഞെടുപ്പ്‌ ഫലത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ബി​ഹാ​റി​ല്‍ മ​ഹാ​ഗ​ഡ്ബ​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​ട​തു​പാ​ര്‍​ട്ടി​ക​ള്‍ മ​ത്സ​രി​ച്ച​ത്. സി​പി​എം, സി​പി​ഐ(​എം​എ​ല്‍), സി​പി​ഐ എ​ന്നീ പാ​ര്‍​ട്ടി​ക​ളാ​ണ് മ​ത്സ​രി​ച്ച​ത്. സി​പി​എം ര​ണ്ട് സീ​റ്റി​ല്‍ വി​ജ​യി​ച്ചു. സി​പി​ഐ(​എം​എ​ല്‍) 11 സീ​റ്റി​ലും സി​പി​ഐ ര​ണ്ട് സീ​റ്റി​ലു​മാ​ണ് ജ​യി​ച്ച​ത്. മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ഇ​ട​തു​ക​ക്ഷി​ക​ള്‍ ന​ട​ത്തി​യ​തെ​ന്ന് വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button