
കണ്ണൂര്‍: കെ സി വേണുഗോപാലിന്‍റെ കുടുബത്തെ സന്ദർശിക്കാൻ രാഹുൽ ഗാന്ധി കണ്ണൂരിലെത്തിയിരിക്കുന്നു. അൽപസമയത്തിനകം പിലാത്തറ കണ്ടോന്താറിലെ വീട്ടിലേക്ക് രാഹുൽ എത്തുന്നതാണ്. ഉച്ചയ്ക്ക് ഒരു മണിയോടെ പ്രത്യേക വിമാനത്തിലാണ് ദില്ലിക്ക് തിരിക്കുന്നത്. കൊറോണ വൈറസ് രോഗം ബാധിച്ച് കെസി വേണുഗോപാലിന്‍റെ അമ്മ കെ സി ജാനകിയമ്മ ഇന്നലെ പുലർച്ചെ മരിച്ചിരുന്നു.
Post Your Comments