പത്തനംതിട്ട : സ്ഥാനാർഥി നിർണയത്തെ ചൊല്ലി എഴുമറ്റൂർ പഞ്ചായത്ത് യു.ഡി.എഫ് വാർഡുതല യോഗത്തിൽ വാക്കേറ്റവും കയ്യാങ്കളിയും.സ്ഥാനാർഥി പട്ടിക ചോദ്യം ചെയ്തയാൾക്ക് പരുക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Also : കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് ആറു ലക്ഷത്തിലേറെപ്പേര്‍ക്ക്
ചെറിയ തർക്കത്തിൽ തുടങ്ങിയത് കയ്യാങ്കളിയിലേയ്ക്ക് വഴിമാറുകയായിരുന്നു.ഒരു ബുക്കിൽ നാലുപേരുടെ പേരും, മറ്റൊരു ബുക്കിൽ ഒരാളുടെ മാത്രം എഴുതി ഒപ്പുശേഖരിച്ചു എന്നതിൽ നിന്നാണ് തർക്കം തുടങ്ങിയത്.
Post Your Comments