മധ്യപ്രദേശ് : സംസ്ഥാനത്ത് നിലഭദ്രമാക്കി ബിജെപി. മധ്യപ്രദേശിലെ 28 ഉപതിരഞ്ഞെടുപ്പുകളുടെ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ 19 സീറ്റില്‍ ലീഡ് ചെയ്യുന്നു. 7 സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസിന് ലീഡ് നേടാന്‍ ആയിട്ടൊള്ളൂ. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയില്‍ എത്തിയ ജോതിരാദിത്യ സിന്ധ്യയുടെ കുത്തക സീറ്റിലും അദ്ദേഹത്തിന്റെ ഒപ്പം പോയ എംഎല്‍എമാരുടെ സീറ്റുകളിലും ബിജെപിക്ക് മേല്‍കൈ. ശിവരാജ് സിംഗ് ചൗഹാന്‍ ഇതോടെ അധികാരം ഉറപ്പിക്കുകയാണ്.
Post Your Comments