Latest NewsIndiaNews

ഐപിഎല്‍ കലാശ പോരാട്ടത്തിൽ അഞ്ചാം കിരീടം സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്

68 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയാണ് മുംബൈയുടെ ശക്തി.

ഐപിഎല്‍ 13ആം സീസണ്‍ കലാശ പോരാട്ടത്തിൽ അഞ്ചാം കിരീടം സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്. 5 വിക്കറ്റിനാണ് മുംബൈ കന്നി ഫൈനലിനെത്തിയ ഡല്‍ഹിയെ കീഴ്പ്പെടുത്തിയത്. 157 വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈ 18.4 ഓവറില്‍ 5 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയിക്കുകയായിരുന്നു.

68 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയാണ് മുംബൈയുടെ ശക്തി.ഇഷാന്‍ കിഷന്‍ (33), ക്വിന്‍്റണ്‍ ഡികോക്ക് (20) എന്നിവരും ശക്തമായ പ്രകടനം കാഴ്ചവച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button