മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തു വരുമ്പോള്‍ 13 സീറ്റുകളില്‍ ബിജെപി മുന്നിലാണ്, കോണ്‍ഗ്രസ് 6 ലും ലീഡ് ചെയ്യുന്നു.ബിഎസ്പി ഒരു സീറ്റിലും മുന്നിലാണ്
ജാര്‍ഖണ്ഡ് ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ ആകെയുള്ള രണ്ട് സീറ്റുകളായ ബെര്‍മോയിലും ഡുംകയിലും ബിജെപി തന്നെയാണ് മുന്നില്‍. ദുംക മണ്ഡലത്തില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി പോയ്‌ക്കോ മറാണ്ടി, ബസന്ത് സോറന് മേല്‍ 7.938 വോട്ടിന്റെ ലീഡ് എടുത്തതായാണ് റിപ്പോര്‍ട്ട്.
ബെര്‍മോ നിയമസഭാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി യോഗേശ്വര്‍ മഹ്‌തോ തന്റെ എതിരാളിയായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കുമാര്‍ ജയ്മംഗലിനെ (അനുപ് സിംഗ്) 455 വോട്ടുകള്‍ക്ക് പിന്നിലാക്കിക്കിയിരിക്കുകയാണ്.
Post Your Comments