Latest NewsKeralaNewsIndia

ആചാര ലംഘനങ്ങളുണ്ടാക്കുന്ന ശബരിമല തീര്‍ത്ഥയാത്ര ഭക്തര്‍ ഉപേക്ഷിക്കണമെന്ന് അയ്യപ്പ സേവാ സമാജം

പത്തനംതിട്ട : ശബരിമലയില്‍ സർക്കാർ ആചാര ലംഘനത്തിന് ശ്രമിക്കുന്നതായി അയ്യപ്പ സേവാ സമാജം. നെയ്യഭിഷേകം, പമ്ബാസ്‌നാനം എന്നിവയുള്‍പ്പടെയുള്ള ചടങ്ങുകളില്‍ മാറ്റം വരുത്തിയത് ആചാര ലംഘനങ്ങളിലേക്ക് വഴിവെയ്ക്കും.

Read Also : “ക്ഷേത്ര വസ്തുക്കളിൽ ക്ഷേത്രങ്ങൾക്ക് മാത്രമാണ് അവകാശം ; ക്ഷേത്രഭൂമിയും മതപരമായ ആവശ്യങ്ങൾക്ക് മാത്രം ” ; ഉത്തരവുമായി ഹൈക്കോടതി

ആചാര ലംഘനങ്ങളുണ്ടാക്കുന്ന തീര്‍ത്ഥയാത്ര ഭക്തര്‍ ഉപേക്ഷിക്കണം. പകരം സ്വന്തം വീടുകളില്‍ തന്നെ കര്‍മ്മങ്ങള്‍ ചെയ്യണമെന്നും അയ്യപ്പ സേവാ സമാജം അറിയിച്ചു. അതേസമയം ക്ഷേത്രത്തിലെ എല്ലാ ആചാരങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തുമ്ബോള്‍ കാണിക്കയിടാന്‍ മാത്രം നിയന്ത്രണങ്ങളൊന്നും ഏര്‍പ്പെടുത്തുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button