Latest NewsNewsIndia

സുരക്ഷാ മുൻകരുതൽ ; നാല് ജില്ലകളിൽ മൊബൈൽ ഇന്റർനെറ്റ് സേവനം റദ്ദാക്കി

ജയ്‌പൂർ : രാജസ്ഥാനിൽ നാല് ജില്ലകളിലെ മൊബൈൽ ഇന്റർനെറ്റ് സേവനം റദ്ദാക്കി. ഗുജ്ജർ ആക്ഷൻ സംഘർഷ് സമിതി അഹ്വാനം ചെയ്ത പ്രക്ഷോഭം ഇന്ന് ആരംഭിക്കാനിരിക്കെ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് നടപടി. ഇതിന് പുറമേ ആറ് ജില്ലകളിൽ അധിക പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.

Read Also : സംസ്ഥാനത്തെ ബീച്ചുകളും പാര്‍ക്കുകളും ഇന്നു മുതല്‍ തുറക്കും ; മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി

മൊബൈൽ ഇന്റർനെറ്റ് സേവനം റദ്ദാക്കിയ ജില്ലകളിൽ തലസ്ഥാനമായ ജയ്പൂരും ഉൾപ്പെടുന്നു. മുൻകരുകതൽ നടപടിയെന്നോണം ധോൽപൂർ അടക്കമുള്ള കേന്ദ്രങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചതായാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button