Latest NewsNewsFootball

ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍​ലീ​ഗ് ആ​ദ്യ​മ​ത്സ​രം കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സും എ​ടി​കെ മോ​ഹ​ന്‍ ബ​ഗാ​നും ത​മ്മി​ല്‍

പ​നാ​ജി: ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍​ലീ​ഗ് ആ​ദ്യ​മ​ത്സ​രം കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സും എ​ടി​കെ മോ​ഹ​ന്‍ ബ​ഗാ​നും ത​മ്മി​ല്‍ ന​വം​ബ​ര്‍ 20 ന് ​ഗോ​വ​യി​ലെ ജി​എം​സി സ്റ്റേ​ഡി​യ​ത്തി​ൽ നടക്കും. ര​ണ്ടാം മ​ത്സ​രം നോ​ര്‍​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡും മും​ബൈ സി​റ്റി​യും ത​മ്മിൽ വാ​സ്കോ​യി​ലെ തി​ല​ക് സ്റ്റേ​ഡി​യ​ത്തി​ല്‍ 21 ന് നടക്കും. 22 ന് ​എ​ഫ്സി ഗോ​വ ബം​ഗ​ളൂ​രു എ​ഫ്സി​യെ നേ​രി​ടും. ഒ​ഡീ​ഷ എ​ഫ്സി​യും ഹൈ​ദ​രാ​ബാ​ദ് എ​ഫ്സി​യും ത​മ്മി​ലാ​ണ് അ​ടു​ത്ത ദി​വ​സം മ​ത്സ​രം.

Read also: ആരോഗ്യത്തിനും സൗന്ദര്യത്തിനും കറ്റാര്‍വാഴ ഉപയോഗിക്കാം

ആ​ദ്യ 11 റൗ​ണ്ടു​ക​ളു​ടെ ഫി​ക്സ്ച​ര്‍ ആ​ണ് പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​തി​ല്‍ 60 മ​ത്സ​ര​ങ്ങ​ളാ​ണ് ഉ​ള്ള​ത്. ശേ​ഷി​ക്കു​ന്ന 55 മ​ത്സ​ര​ങ്ങ​ളു​ടെ ഫി​ക്സ്ച​ര്‍ എ​ഫ്സി ടൂ​ര്‍​ണ​മെ​ന്‍റി​ന്‍റെ ക​ല​ണ്ട​ര്‍ പു​റ​ത്തി​റ​ക്കി​യ​തി​നു ശേ​ഷം ഡി​സം​ബ​റി​ല്‍ അ​റി​യി​ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button