Latest NewsIndiaNews

മെഹ്ബൂബ മുഫ്തിയുടെ ദേശ വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് 16 പിഡിപി നേതാക്കൾ കൂടി പാർട്ടി വിട്ടു

ശ്രീനഗർ :മെഹ്ബൂബ മുഫ്തിയുടെ ദേശ വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് കൂടുതൽ നേതാക്കൾ പിഡിപി വിട്ടു. 16 നേതാക്കളാണ് പാർട്ടിയിൽ നിന്നും രാജിവെയ്ച്ചത്. കൂടുതൽ നേതാക്കൾ പാർട്ടിവിട്ടത് പിഡിപിയ്ക്കും മെഹ്ബൂബ മുഫ്തിയിക്കും കനത്ത തിരിച്ചടിയായിരിക്കുകയാണ്.

Read Also : സ്വര്‍ണ്ണക്കടത്ത്​ കേസ്​ : എം ശിവശങ്കര്‍ അറസ്റ്റില്‍ 

അടുത്തിടെ ജമ്മു കശ്മീരിൽ ത്രിവർണ്ണ പതാക ഉയർത്താൻ അനുവദിക്കില്ലെന്ന് മെഹ്ബൂബ മുഫ്തി പ്രസ്താവിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച് നേരത്തെ മൂന്ന് പിഡിപി നേതാക്കൾ പാർട്ടിവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് നേതാക്കൾ കൂട്ടത്തോടെ രാജിവെക്കുന്നത്. ഇതോടെ പരാമർശത്തിൽ പ്രതിഷേധിച്ച് പാർട്ടിവിട്ടവരുടെ എണ്ണം 19 ആയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button