ഹോങ്കോങ് : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് വീണ്ടും താത്കാലിക വിലക്കേര്‍പ്പെടുത്തി. ഈ ആഴ്ച തുടക്കത്തില്‍ മുംബൈ – ഹോങ്കോങ് വിമാനത്തിലെ യാത്രക്കാരില്‍ ചിലര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ നവംബര്‍ 10 വരെയാണ് എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്.
Read Also : സി ഐ ഡി മൂസ വീണ്ടുമെത്തുന്നു ; ടീസർ പുറത്ത് വിട്ട് ജനപ്രിയനായകൻ
അതേസമയം നേരത്തെ, ഡല്‍ഹി- ഹോങ്കോങ് എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് ഓഗസ്റ്റ് 18 മുതല്‍ ഓഗസ്റ്റ് 31 വരെയും സെപ്റ്റംബര്‍ 20 മുതല്‍ ഒക്ടോബര്‍ മൂന്ന് വരെയും ഒക്ടോബര്‍ 17 മുതല്‍ ഒക്ടോബര്‍ 30 വരെയും വിലക്കേര്‍പ്പെടുത്തിയിരുന്നു.
Post Your Comments