KeralaLatest NewsNews

വിഷക്കൂണ്‍ കഴിച്ചു; ആറ് പേര്‍ അവശനിലയില്‍

 

തിരുവനന്തപുരം: വിഷക്കൂണ്‍ കഴിച്ച് അവശനിലയിലായ ആറ് പേരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കിളിമാനൂര്‍ സ്വദേശികളെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button