
വിവാഹത്തോടെ കന്നഡ സിനിമയിലേയ്ക്ക് മാറിയ മലയാളത്തിന്റെ പ്രിയനടി ഭാവന സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഭാവന തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിരിക്കുന്ന ചിത്രവും അതിന് നല്‍കിയിരിക്കുന്ന അടികുറിപ്പും ശ്രദ്ധനേടുന്നു.
“ക്രൂരമായ ലോകത്തിനുവേണ്ടിയുള്ള കവചം സന്തോഷകരമായ ആത്മാവാണ്” എന്നാണ് താരം കുറിച്ചിരിക്കുന്നത്. മഞ്ഞ ചുരിദാര്‍ ധരിച്ച് അതിസുന്ദരിയാണ് ഭാവന ചിത്രത്തില്‍ തിളങ്ങി നില്‍കുന്നത്.
Post Your Comments