മുംബൈ: ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടി സഞ്ജു സാംസൺ. ട്വന്റി-20 പരമ്പരയ്ക്കുള്ള ടീമിലാണ് സഞ്ജു ഇടം നേടിയത്. വരുണ്‍ ചക്രവര്‍ത്തിയും ദീപക് ചാഹറും ട്വന്റി-20 ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഋഷഭ് പന്തിനെ ഏകദിന, ട്വന്റി-20 ടീമില്‍നിന്ന് ഒഴിവാക്കി.
ട്വന്റി-20 ടീം: വിരാട് കോഹ്ലി, ശിഖര്‍ ധവാന്, മായങ്ക് അഗര്‍വാള്‍, കെ.എല്‍. രാഹുല്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഹാര്‍ദിക് പാണ്ഡ്യ, സഞ്ജു സാംസണ്, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, യൂസവേന്ദ്ര ചാഹല്‍, ജസ്പ്രിത് ബൂംറ, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി, നവദീപ് സെയ്നി, ഡി. ചാഹര്‍.
ടെസ്റ്റ് ടീം: വിരാട് കോഹ്ലി, മായങ്ക് അഗര്‍വാള്‍, പൃഥ്വി ഷാ, കെ.എല്‍. രാഹുല്‍, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ, ഹനുമ വിഹാരി, ശുഭ്മാന്‍ ഗില്‍, സാഹ, ഋഷഭ് പന്ത്, ജസപ്രിത് ബൂംറ, മുഹമ്മദ് ഷാമി, ഉമേഷ് യാദവ്, നവദീപ് സെയ്നി, കുല്‍ദീപ് യാദവ്, മൊഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ, ആര്, അശ്വിന്.
ഏകദിന ടീം: വിരാട് കോഹ്ലി, ശിഖര്‍ ധവാന്, ശുഭ്മാന്‍ ഗില്‍, കെ.ല്‍. രാഹുല്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഹാര്‍ദിക് പാണ്ഡ്യ, മായങ്ക് അഗര്‍വാള്‍, രവീന്ദ്ര ജഡേജ, യൂസവേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, ജസ്പ്രിത് ബൂംറ, ഷര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് ഷമി, നവദീപ് സെയ്നി.
Post Your Comments