COVID 19Latest NewsNewsOmanGulf

കോവിഡ് : ചികിത്സയിലായിരുന്ന ഒരു പ്രവാസി മലയാളി കൂടി ഒമാനിൽ മരിച്ചു

മസ്‌ക്കറ്റ് : കോവിഡ് ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി ഒമാനിൽ മരിച്ചു. വളാഞ്ചേരി മൂർക്കനാട് പറപ്പളത്ത് വീട്ടിൽ കുഞ്ഞുണ്ണീൻ മകൻ മുഹമ്മദലി മുസ്ലിയാർ (ബാപ്പുട്ടി-55) ആണ് മരിച്ചത്.

Also read : യുഎഇ പൊലീസ് അറസ്റ്റ് ചെയ്ത സ്വര്‍ണക്കടത്ത് കേസിലെ പ്രതി റബിന്‍സ് ഹമീദിനെ ഇന്ത്യയ്ക്ക് കൈമാറി, നെടുമ്പാശ്ശേരിയിൽ അറസ്റ്റ്

റുസ്ത്താക്ക് ആശുപത്രിയിലായിരുന്നു മരണം. കഴിഞ്ഞ രണ്ടാഴ്ചയായി അദ്ദേഹം ചികിത്സയിലായിരുന്നു. മൃതദേഹം ഒമാനില്‍ തന്നെ സംസ്കരിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button