Latest NewsIndiaNews

ക​പി​ല്‍ ദേ​വ് ആ​ശു​പ​ത്രി വി​ട്ടു

ന്യൂ​ഡ​ല്‍​ഹി: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച ക​പി​ല്‍ ദേ​വ് ഡി​സ്ചാ​ര്‍​ജാ​യി. ക​പി​ല്‍ ആ​ന്‍​ജി​യോ​പ്ലാ​സ്റ്റി ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​യി​രു​ന്നു. വ്യാ​ഴാ​ഴ്ച​യാ​ണ് നെ​ഞ്ചു​വേ​ദ​ന​യെ​ത്തു​ട​ര്‍​ന്ന് ക​പി​ലി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

Read also: വിവാഹപ്രായം ഉയര്‍ത്താനുള്ള നീക്കം ഉപേക്ഷിക്കണം: സാംസ്‌കാരിക അധഃപതനത്തിനും മൂല്യച്യുതിക്കും കാരണമാകുമെന്ന് സമസ്‌ത

ലോ​ക​ക്രി​ക്ക​റ്റി​ലെ ഏ​ക്കാ​ല​ത്തെ​യും മി​ക​ച്ച ഓ​ള്‍​റൗ​ണ്ട​ര്‍​മാ​രി​ലൊ​രാ​ളാ​ണു ക​പി​ല്‍. ടെ​സ്റ്റി​ല്‍ 4,000 റ​ണ്‍​സും 400 വി​ക്ക​റ്റും എ​ന്ന ഓ​ള്‍ റൗ​ണ്ടേ​ഴ്സ് ഡ​ബി​ള്‍ സ്വ​ന്ത​മാ​ക്കി​യ ഏ​ക​താ​ര​മാ​ണ് അദ്ദേഹം. ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീം ​ആ​ദ്യ​മാ​യി ഐ​സി​സി ഏ​ക​ദി​ന ലോ​ക​ക​പ്പ് കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത് ക​പി​ലി​ന്‍റെ ക്യാ​പ്റ്റ​ന്‍​സി​യി​ലാ​ണ്. ക​പി​ലി​ന്‍റെ ചെ​കു​ത്താ​ന്മാ​ര്‍ എ​ന്ന വി​ശേ​ഷി​പ്പി​ക്ക​പ്പെ​ട്ട ടീം 1983​ല്‍ ലോ​ക​ക​പ്പ് ഇ​ന്ത്യ​യി​ലെ​ത്തി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button