COVID 19Latest NewsNewsIndia

മ​ഹാ​രാ​ഷ്ട്ര മു​ന്‍ മു​ഖ്യ​മ​ന്ത്രി​ ദേ​വേ​ന്ദ്ര ഫ​ഡ്‌​നാ​വി​സി​ന് കോ​വി​ഡ്

മുംബൈ : മ​ഹാ​രാ​ഷ്ട്ര മു​ന്‍ മു​ഖ്യ​മ​ന്ത്രിയും, ​തി​ര്‍​ന്ന ബി​ജെ​പി നേ​താ​വുമായ ദേ​വേ​ന്ദ്ര ഫ​ഡ്‌​നാ​വി​സി​ന് കോ​വി​ഡ് . ട്വി​റ്റ​റി​ലൂ​ടെ അ​ദ്ദേ​ഹം ത​ന്നെ​യാ​ണ് കോവിഡ് സ്ഥിരീകരിച്ച വിവരം അറിയിച്ചത്. എ​ന്‍റെ കോ​വി​ഡ് പ​രി​ശോ​ധ​നാ ഫ​ലം പുറത്തുവന്നു. പോ​സി​റ്റീ​വാ​ണ്. ഐ​സൊ​ലേ​ഷ​നി​ലാ​ണ് ഇ​പ്പോ​ള്‍. ഡോ​ക്ട​ര്‍​മാ​രു​ടെ നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ അ​നു​സ​രി​ച്ച് മ​രു​ന്നു​ക​ള്‍ ക​ഴി​ക്കുകയും , ചി​കി​ത്സ ന​ട​ത്തുകയും ചെയ്യും.

Also read : രാത്രിയാത്ര വിലക്ക് അവസാനിപ്പിച്ച് ഗൾഫ് രാജ്യം

ലോ​ക്ക്‌​ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച അ​ന്ന് മു​ത​ല്‍ ഒ​രു ദി​വ​സം പോ​ലും ഒ​ഴി​വി​ല്ലാ​തെ ഞാ​ന്‍ അ​ധ്വാ​നി​ക്കു​ക​യാ​ണ്. ഇ​പ്പോ​ള്‍ ഞാ​ന്‍ വി​ശ്ര​മി​ക്ക​ണ​മെ​ന്ന് ദൈ​വം തീ​രു​മാ​നി​ച്ചി​രി​ക്കു​ന്നു താ​നു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ൽ വ​ന്ന​വ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ പോ​ക​ണ​മെ​ന്നും ട്വീ​റ്റ് ചെ​യ്തു. ബീ​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​യു​ടെ പ്ര​ച​ര​ണ ചു​മ​ത​ല വഹിക്കുന്നത് ഫ​ഡ്നാ​വി​സാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button