KeralaLatest NewsNews

കെ.​എം. മാ​ണി​ക്ക് കി​ട്ടി​യ അം​ഗീ​കാ​ര​മാണ് ഇ​ട​ത് മു​ന്ന​ണി പ്ര​വേ​ശ​നം, ഇ​പ്പോ​ൾ മു​ന്നി​ലു​ള്ള​ത് ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് മാത്രം : ജോ​സ് കെ. ​മാ​ണി.

തിരുവനന്തപുരം : കെ.​എം. മാ​ണി​ക്ക് കി​ട്ടി​യ അം​ഗീ​കാ​ര​മാണ് ഇ​ട​ത് മു​ന്ന​ണി പ്ര​വേ​ശ​നമെന്നു ജോ​സ് കെ. ​മാ​ണ . ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് മാത്രമാണ് ഇപ്പോൾ മുന്നിലുള്ളത്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ച​ർ​ച്ച​ക​ൾ​ക്ക് സ​മ​യ​മാ​യി​ട്ടി​ല്ല.​ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്വാ​ധീ​ന മേ​ഖ​ല​ക​ളി​ലെ സീ​റ്റ് ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും ജോ​സ് കെ. ​മാ​ണി. പറഞ്ഞു. മു​ഖ്യ​മ​ന്ത്രി​യു​മാ​യും ജോ​സ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു.

Also read : സംസ്ഥാനത്തെ ലാബുകളിലെ കോവിഡ്-19 പരിശോധനകള്‍ക്കുള്ള നിരക്ക് കുറച്ചു ; പുതിയ നിരക്കുകള്‍ അറിയാം

ഇ​ട​തു മു​ന്ന​ണി വ്യാ​ഴാ​ഴ്ച ചേ​ർ​ന്ന യോ​ഗത്തിൽ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ജോ​സ് വി​ഭാ​ഗ​ത്തെ ഘ​ട​ക​ക​ക്ഷി​യാ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. ഉ​പാ​ധി​ക​ളൊ​ന്നു​മി​ല്ലാ​തെ ഇ​ട​തു​പ​ക്ഷ​മാ​ണു ശ​രി​യെ​ന്നു പ​റ​ഞ്ഞു വ​രു​ന്ന പാ​ർ​ട്ടി​യെ പു​റ​ത്തു​നി​ർ​ത്തി സ​ഹ​ക​രി​പ്പി​ക്കു​ന്ന​തി​നു പ​ക​രം ഘ​ട​ക​ക്ഷി​യാ​ക്കി സ്വാ​ഗ​തം ചെ​യ്യ​ണ​മെ​ന്നു ക​ണ്‍​വീ​ന​ർ എ.​വി​ജ​യ​രാ​ഘ​വ​ൻ യോ​ഗ​ത്തി​ൽ പറഞ്ഞിരുന്നു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നും നി​ല​വി​ലെ രാ​ഷ്‌​ട്രീ​യ സാ​ഹ​ച​ര്യം വ്യ​ക്ത​മാ​ക്കി ജോ​സ് വി​ഭാ​ഗ​ത്തെ മു​ന്ന​ണി​യി​ലേ​യ്ക്കു സ്വാ​ഗ​തം ചെ​യ്തു. അതോടൊപ്പം സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​നും കൂ​ടി ജോ​സ് കെ.​മാ​ണി​യെ ഘ​ട​ക​ക​ക്ഷി​യാ​ക്ക​ണ​മെ​ന്നു പ​റ​ഞ്ഞ​തോ​ടെ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത മ​റ്റു പാ​ർ​ട്ടി​ക​ളു​ടെ നേ​താ​ക്ക​ളും മു​ന്ന​ണി പ്ര​വേ​ശ​നം അം​ഗീ​ക​രി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button