Latest NewsJobs & VacanciesNewsCareerEducation & Career

അണ്ണാ സർവകലാശാലയിൽ അദ്ധ്യാപക ഒഴിവ് : അപേക്ഷ ക്ഷണിച്ചു

ചെന്നൈയിലെ അണ്ണാ സർവകലാശാലയിൽ അദ്ധ്യാപക ഒഴിവ്. പ്രഫസർ – 65, അസോഷ്യേറ്റ് പ്രഫസർ-104, അസിസ്റ്റന്റ് പ്രഫസർ -134 എന്നിങ്ങനെ ആകെ 330 ഒഴിവുകളിലേക്ക് ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാം. ഡപ്യൂട്ടി ലൈബ്രേറിയൻ, ഡപ്യൂട്ടി ഡയറക്ടർ ഓഫ് ഫിസിക്കൽ എജ്യൂക്കേഷൻ തസ്തികയിലായി 9 ഒഴിവുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും :സന്ദർശിക്കുക : http://www.annauniv.edu/

അവസാന തീയതി :ഒക്ടോബർ 21

shortlink

Related Articles

Post Your Comments

Related Articles


Back to top button