സ്വര്‍ണക്കടത്ത് കേസ് സംബന്ധിച്ചും, സ്വപ്ന സുരേഷും മുഖ്യമന്ത്രിയുമായുള്ള ബന്ധത്തെ കുറിച്ചും ശിവശങ്കറിനെ കസ്റ്റഡിയിലെടുത്തതിനെ കുറിച്ചും 24 ചാനലില്‍ നടന്ന സിപിഎം-ബിജെപി-കോണ്‍ഗ്രസ് നേതാക്കളുടെ ചര്‍ച്ച സംബന്ധിച്ചാണ് ബിജെപി നേതാവ് അഡ്വ.സുരേഷ് ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ മന:സാക്ഷി സൂക്ഷിപ്പുകാരനായ ശിവശങ്കരനെ കസ്റ്റഡിയില്‍ എടുത്തത് പിണറായി വിജയനോ ? സ്വപ്ന സുരേഷിനെ പിണറായി വിജയനെ അറിയില്ലെന്നോ ? ഈ ചോദ്യങ്ങള്‍ക്ക് ഡിവൈഎഫ്ഐ നേതാവ് റഹീമിന് ഉത്തരമുണ്ടായില്ല. ഇതോടെ പോളണ്ടിനെ കുറിച്ചും പിണറായിയെ കുറിച്ചും ചോദിക്കരുത് , ഞാന്‍ ഉത്തരം പറയൂല … എന്നതാണ് റഹിമിന്റെയും CPM ന്റെയും നിലപാടെന്ന് അഡ്വ.സുരേഷ് തന്റെ കുറിപ്പില്‍ പറയുന്നു
https://www.facebook.com/advssuresh/videos/809565246521295/
Post Your Comments