MollywoodLatest NewsKeralaNewsEntertainment

കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷ് പദങ്ങള്‍; ഞാന്‍ നിന്റെ മുന്നില്‍ തോറ്റുപോയി…ഉണ്ണീ!! പിഷാരടിയുടെ ആശംസ ഏറ്റെടുത്ത് ആരാധകർ

പിഷാരടിയുടെ പോസ്റ്റിനു രസകരമായ കമന്റുകളാണ് ലഭിക്കുന്നത്.

പൃഥ്വിരാജിന് ജന്‍മദിനാശംകള്‍ നേര്‍ന്നു കൊണ്ടുള്ള രമേഷ് പിഷാരടിയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു . കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷ് പദങ്ങള്‍ ഡിക്ഷ്ണറിയില്‍ മൊത്തം തപ്പിയാണ് പൃഥ്വിരാജിനുള്ള ആശംസ പിഷാരടി തയാറാക്കിയിരിക്കുന്നത്. ” Its my fortuitous fortune to send bounteous felicitations for an exultant, effulgent and baronial Birthday, to a compadre like you.” രമേഷ് പിഷാരടി കുറിച്ചു. പിഷാരടിയുടെ പോസ്റ്റിനു രസകരമായ കമന്റുകളാണ് ലഭിക്കുന്നത്.

read  also:തലച്ചോറിൽ ഇൻഫെക്ഷൻ; ഗുരുതരാവസ്ഥയിൽ കഴിയുന്ന നടന് സഹായം തേടി കുടുംബാംഗങ്ങൾ! സഹായവുമായി താരങ്ങൾ

”ശശി തരൂര്‍: ഞാന്‍ നിന്റെ മുന്നില്‍ തോറ്റുപോയി…ഉണ്ണീ…, ഇന്നലെ ശശി തരൂരിനെ കണ്ടിരുന്നു അല്ലെ പിഷു?” വാട്ട് ആ ബോംബാസ്റ്റിക് ആശംസ, അങ്ങനങ്ങു പോയാലോ..!ആ എഴുതി വെച്ചിരിക്കുന്ന ഇംഗ്ലീഷിന്റെയൊക്കെ അര്‍ത്ഥം പറഞ്ഞിട്ടു പോയാ മതി ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറി ഫുള്‍ പഠിച്ചെടുത്ത പോലെ ഉണ്ടല്ലോ ബ്രോ, വാക്കുകള്‍ കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടിയത് കൊണ്ടാവും ഇത്രയും ലേറ്റ് ആയത് അല്ലേ? എന്നിങ്ങനെയാണ് ചിലരുടെ കമന്റുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button