പാലക്കാട് : താരസംഘടനയായ അമ്മയില്‍ നിന്ന് രാജിവെച്ച നടി പാര്‍വതി തിരുവോത്തിനു പിന്തുണയുമായി വി ടി ബൽറാം എംഎൽഎ. വ്യക്തിപരവും കരിയർപരവുമായ നഷ്ടങ്ങളുടെ സാധ്യതകൾ മുന്നിലുണ്ടായിട്ടും വിഷയങ്ങളിൽ കൃത്യമായ നിലപാട് സ്വീകരിക്കുക എന്നത് തന്നെയാണ് യഥാർത്ഥ ധീരത. പാർവതി മുന്നോട്ടുവച്ച വിഷയങ്ങൾ സത്യസന്ധമായി ചർച്ച ചെയ്യാൻ തയ്യാറാകണമെന്നു വി ടി ബൽറാം എംഎൽഎ. ഫേസ്ബുക്ക് പോസ്റ്റിലൂടെ. പ്രതികരിച്ചു.
Also read : പാർവതിയെ പിന്തുണച്ച് വി കെ പ്രശാന്ത്
ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ :
വ്യക്തിപരവും കരിയർപരവുമായ നഷ്ടങ്ങളുടെ സാധ്യതകൾ മുന്നിലുണ്ടായിട്ടും വിഷയങ്ങളിൽ കൃത്യമായ നിലപാട് സ്വീകരിക്കുക എന്നത് തന്നെയാണ് യഥാർത്ഥ ധീരത. പാർവതി തിരുവോത്ത് മുന്നോട്ടുവയ്ക്കുന്ന വിഷയങ്ങൾ സത്യസന്ധമായി ചർച്ച ചെയ്യാൻ മലയാള സിനിമാ, സാംസ്ക്കാരിക ലോകം തയ്യാറാകേണ്ടതുണ്ട്.
https://www.facebook.com/vtbalram/posts/10158036694464139
Post Your Comments