KeralaLatest NewsNews

ഭാഗ്യലക്ഷ്മിയുടെയും സുഹൃത്തുക്കളുടെയും മുൻ‌കൂർ ജാമ്യഹർജിയിൽ സർക്കാർ നിലപാട് ഇന്ന് അറിയാം

കൊച്ചി : യൂ ട്യൂബർ വിജയ് പി.നായരെ കയ്യേറ്റം ചെയ്തെന്ന കേസിലാണ് ഭാഗ്യലക്ഷ്മിയും കൂട്ടരും മുൻകൂർ ജാമ്യം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ജാമ്യ ഹർജിയിൽ സർക്കാർ ഇന്ന് ഹൈക്കോടതിയെ നിലപാടറിയിക്കും.

Read Also : കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ മതാചാര പ്രകാരം സംസ്‌കരിക്കാന്‍ അനുവദിക്കുന്നില്ലെന്ന് പരാതി

നേരത്തെ തിരുവനന്തപുരം സെഷൻസ് കോടതി മൂവരുടെയും ജാമ്യാപേക്ഷ തള്ളിയിരുന്നു. മുൻകൂർ ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നായിരുന്നു കീഴ്ക്കോടതിയിൽ സർക്കാരെടുത്ത നിലപാട്. അതേനിലപാട് തന്നെ ഹൈക്കോടതിയിലും സ്വീകരിക്കാനാണ് സർക്കാർ നീക്കം. ജാമ്യഹർജി ഹൈക്കോടതി സിംഗിൾ ബഞ്ച് ഇന്ന് പരിഗണിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button