COVID 19KeralaLatest NewsIndiaNews

“കൊ​​റോ​​ണ മ​​ഹാ​​മാ​​രി​​യേ​​ക്കാ​​ള്‍ കേരളത്തിലെ ജനങ്ങൾക്ക് ഭയം പിണറായി സർക്കാരിനെ” : തിരുവഞ്ചൂർ രാധാകൃഷ്ണന്‍

കോ​ട്ട​​യം: കൊ​​റോ​​ണ എ​​ന്ന മ​​ഹാ​​മാ​​രി​​യേ​​ക്കാ​​ള്‍ കേ​​ര​​ള ജ​​ന​​ത ഭ​​യ​​പ്പെ​​ടു​​ന്ന​​ത് പി​​ണ​​റാ​​യി സ​​ര്‍​​ക്കാ​​രി​​നെ​​യെ​​ന്ന് കോൺഗ്രസ് എം​എ​​ല്‍​​എ തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍.മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ രാ​​ജി അ​​വ​​ശ്യ​​പ്പെ​​ട്ട് ജി​​ല്ല​​യി​​ലെ യു​​ഡി​​എ​​ഫ് എം​​എ​​ല്‍​​എ​​മാ​​ര്‍ ക​​ള​​ക്‌​ട​​റേ​​റ്റി​​ലേ​​ക്ക് ന​​ട​​ത്തി​​യ ഫ്ളാ​​ഷ് മാ​​ര്‍​​ച്ച്‌ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

Read Also : ലോക ജനസംഖ്യയുടെ പത്തു ശതമാനം പട്ടിണിയിലാകും ; വീണ്ടും മുന്നറിയിപ്പുമായി ലോകബാങ്ക്

മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ പ്രൈ​​വ​​റ്റ് സെ​​ക്ര​​ട്ട​​റി ഉ​​ള്‍​​പ്പെ​​ട്ട സ്വ​​ര്‍​​ണ്ണ​​ക്ക​​ള്ള​​ക്ക​​ട​​ത്ത്, ലൈ​​ഫ്മി​​ഷ​​ന്‍ പ​​ദ്ധ​​തി, ഡേ​​റ്റ ചോ​​ര്‍​​ച്ച ഉ​​ള്‍​​പ്പെ​​ടെ പ്ര​​തി​​പ​​ക്ഷം ഉ​​ന്ന​​യി​​ച്ച എ​​ല്ലാ ആ​​രോ​​പ​​ണ​​ങ്ങ​​ളും വി​​വി​​ധ ഏ​​ജ​​ന്‍​​സി​​ക​​ളു​​ടെ അ​ന്വേ​ഷ​​ണ​​ത്തി​​ല്‍ സ​​ത്യ​​മാ​​ണെ​​ന്ന് തെ​​ളി​​ഞ്ഞു വ​​രു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ മു​​ഖ്യ​​മ​​ന്ത്രി, പാ​​ര്‍​​ട്ടി സെ​​ക്ര​​ട്ട​​റി പാ​​ര്‍​​ട്ടി കേ​​ഡ​​ര്‍​​മാ​​രെ പ​​ച്ച​​ക്ക​​ള്ളം പ​​റ​​ഞ്ഞു തെ​​റ്റി​​ധ​​രി​​പ്പി​​ക്കു​​ന്ന​​തു​​പോ​​ലെ പൊ​​തുസ​​മൂ​​ഹ​​ത്തെ തെ​​റ്റിദ്ധ രി​​പ്പി​​ക്കാ​​ന്‍ നോ​​ക്കേ​​ണ്ട​​യെ​​ന്നും അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേര്‍​​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button