ഷിംല: സിബിഐ മുന്‍ ഡയറക്ടറും നാഗാലാന്‍ഡ് മുന്‍ ഗവര്‍ണറുമായിരുന്ന അശ്വനി കുമാര്‍ ഐപിഎസ് ആത്മഹത്യ ചെയ്തു. ബുധനാഴ്ച ഷിംലയിലെ വസതിയിലാണ് അദ്ദേഹത്തെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കുറച്ചുനാളുകളായി അദ്ദേഹം വിഷാദരോഗത്തിലായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
read also: സൈബര്‍ സുരക്ഷാ മേഖലയില്‍ ഇന്ത്യയും ജപ്പാനും കൈകോര്‍ക്കും, കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി
2008മുതല്‍ 2010വരെയാണ് അദ്ദേഹം സിബിഐ മേധാവിയായി പ്രവര്‍ത്തിച്ചത്. 2013മുതല്‍ ഒരുവര്‍ഷക്കാലത്തേക്ക് നാഗാലാന്റ് ഗവര്‍ണര്‍ ആയിരുന്നു. 2006-2008 കാലയളവില്‍ ഹിമാചല്‍പ്രദേശ് പൊലീസ് മേധാവിയായും പ്രവര്‍ത്തിച്ചുണ്ട്
Post Your Comments