
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ വര്‍ധനവ്. പവന് 360 രൂപയാണ് കൂടിയത്. നിലവിൽ പവന് 37,480 രൂപയാണ്. ഇന്നത്തെ ഗ്രാമിന്റെ വില 4685 രൂപയാണ്. ഇന്നലെ 37,120 രൂപയായിരുന്നു പവന്റെ വില.
Read Also: ഓഹരി വിപണി : ഇന്ന് തുടങ്ങിയത് മികച്ച നേട്ടത്തോടെ
രണ്ടാഴ്ചയിലെ ഉയര്‍ന്ന നിലവാരവായ 1,918.36 ഡോളര്‍ നിലവാരത്തിലേയ്ക്ക് ഉയര്‍ന്നശേഷമാണ് വില ഇപ്പോള്‍ കുറഞ്ഞത്. ആഗോള വിപണിയില്‍ ഒരു ഔണ്‍സ് 24 കാരറ്റ് സ്വര്‍ണത്തിന് 1,912.49 ഡോളര്‍ നിലവാരത്തിലാണ് വ്യപാരം നടക്കുന്നത്. എംസിഎക്സില്‍ 10 ഗ്രാം തനിത്തങ്കത്തിന് 50,550 രൂപ നിലവാരത്തിലാണ് വ്യാപാരം.
Post Your Comments