Latest NewsIndiaNews

വീണ്ടും ഭൂചലനം : 5.1 തീവ്രത

ലേ : വീണ്ടും ഭൂചലനം, ഭൂചലനം കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലെ ലേയിൽ നിന്ന് 174 കിലോമീറ്റർ കിഴക്കായി, ചൊവ്വാഴ്ച 5:13 ന് ആയിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തി, 10 കിലോമീറ്റർ താഴ്ചയിലായിരുന്നു ഭൂചലനമെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻസിഎസ്) റിപ്പോർട്ട് ചെയ്തു.

Also read : കാത്തിരിക്കുന്നത് വെല്ലുവിളിയുടെ നാളുകൾ; ലോകത്ത് പത്തിലൊരാള്‍ക്ക് കോവിഡ് ബാധിച്ചിരിക്കാമെന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

ആളപായമോ,പരിക്കുകളോ,നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. കഴിഞ്ഞ മാസവും ജമ്മു, ലഡാക് എന്നിവിടങ്ങളിൽ ഭൂചലനമുണ്ടായി. സെപ്റ്റംബർ 26 ന് ലഡാക്കിൽ റിക്ടർ സ്കെയിലിൽ 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button