അബുദാബി: രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് യുഎഇ. ഇതേ തുടര്‍ന്ന് രാജ്യത്തേക്ക് ഭാഗികമായി തൊഴില്‍ വിസകള്‍ അനുവദിഗാര്‍ഹിക തൊഴിലാളികള്‍ക്ക് എന്‍ട്രെി പെര്‍മിറ്റ് അനുവദിക്കുമെന്നാണ് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ ഷിപ്പ് അറിയിച്ചു. തിങ്കളാഴ്ചയാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം പുറത്തുവന്നത്.
Read Also : യോഗി സര്‍ക്കാറിനെതിരെ രാജ്യാന്തരതലത്തില്‍ വന്‍ ഗൂഢാലോചന : എഫ്‌ഐആറില്‍ പറയുന്ന കാര്യങ്ങള്‍ ഇങ്ങനെ
ഗാര്‍ഹിക തൊഴിലാളികള്‍ക്ക് പുറമെ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കും വിസകള്‍ അറിയിച്ചിട്ടുണ്ട്. കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ പിസിആര്‍ പരിശോധന ഉള്‍പ്പടെയുള്ള എല്ലാം പാലിച്ചായിരിക്കും വിദേശികളെ ജോലിക്കായി എത്താനാവൂ. ആവശ്യമുള്ളവര്‍ക്ക് യുഎഇയില്‍ എത്തിയതിന് ശേഷം നിശ്ചിത ദിവസം ക്വാറന്റീനില്‍ കഴിയണമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.
Post Your Comments