Latest NewsKeralaNews

സാമ്പത്തിക ബുദ്ധിമുട്ട്: എസ്എന്‍ഡിപി ശാഖാ സെക്രട്ടറി തൂങ്ങിമരിച്ച നിലയില്‍

സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്നുള്ള ആത്മഹത്യയാണെന്നാണ് പോലീസ് നിഗമനം

ആലപ്പുഴ: എസ്എന്‍ഡിപി ശാഖാ സെക്രട്ടറി തൂങ്ങിമരിച്ച നിലയില്‍. തൃക്കുന്നപ്പുഴ പാനൂര്‍ എസ്എന്‍ഡിപി യോഗം ശാഖാ സെക്രട്ടറി സുരേഷ് കുമാറി(48)നെയാണ് രാവിലെ ഓഫീസിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Read Also: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത

സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്നുള്ള ആത്മഹത്യയാണെന്നാണ് പോലീസ് നിഗമനം. മരണവുമായി ബന്ധപ്പെട്ട് ‌സൂചന നല്‍കുന്ന വ്യക്തിപരമായ പ്രശ്‌നങ്ങൾ പറഞ്ഞുള്ള ആത്മഹത്യാക്കുറിപ്പ് സംഭവ സ്ഥലത്ത് നിന്ന് പോലീസ് കണ്ടെടുത്തു മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനായി മാറ്റി. കോവിഡ് പരിശോധനക്ക് ശേഷം പോസ്റ്റ്മാര്‍ട്ടം നടത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button