KeralaLatest NewsNews

അശ്ലീലം നിറഞ്ഞ വീഡിയോകള്‍ നിരന്തരം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത സംഭവത്തില്‍ : ശ്രീലക്ഷ്മി അറയ്ക്കലിന് തിരിച്ചടി : സഭ്യമല്ലാത്ത ഭാഷകള്‍ ഉപയോഗിച്ചുള്ള പോസ്റ്റുകള്‍ക്കെതിരെ സൈബര്‍ സെല്‍ അന്വേഷണം

തിരുവനന്തപുരം: അശ്ലീലം നിറഞ്ഞ വീഡിയോകള്‍ നിരന്തരം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത സംഭവത്തില്‍ ശ്രീലക്ഷ്മി അറയ്ക്കലിന് തിരിച്ചടി . സഭ്യമല്ലാത്ത ഭാഷകള്‍ ഉപയോഗിച്ചുള്ള പോസ്റ്റുകള്‍ക്കെതിരെ സൈബര്‍ സെല്‍ അന്വേഷണം. അശ്ലീല വീഡിയോ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ യൂട്യൂബര്‍ വിജയ് പി നായരെ വീട്ടില്‍ കയറി ആക്രമിച്ച ശ്രീലക്ഷ്മിക്ക് എതിരെ വീണ്ടും കേസ് വന്നേക്കും. വിജയ് പി.നായരെ ആക്രമിച്ച സംഭവത്തില്‍ ചുമത്തിയതുപോലെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാകും അശ്ലീല വീഡിയോയുടെ പേരിലും കേസ് വന്നെക്കുക. ജാമ്യമില്ലാ വകുപ്പ് തന്നെ ഈ പരാതിയില്‍ ചുമത്തണമെന്നു ആവശ്യം ഉള്ളതിനാല്‍ പരാതി സൈബര്‍ പൊലീസ് സസൂക്ഷമം പരിശോധിക്കുകയാണ്.

Read Also : അമ്മമാർക്കും സഹോ​ദരിമാർക്കും വൈബ്രേറ്റർ ​ഗിഫ്റ്റ് കൊടുക്കണം, ദ്വയാർഥ പ്രയോ​ഗങ്ങളും ചിത്രങ്ങളും, എന്നിങ്ങനെ ഭാരതീയ സംസ്കാരത്തെ തകർക്കുന്ന വീഡിയോകൾ സ്ഥിരമായി പുറത്തിറക്കുന്നു; ഫെമിനിസ്റ്റ് ശ്രീലക്ഷ്മി അറക്കലിനെതിരെ പരാതി; ജാമ്യമില്ലാ വകുപ്പ് ചേർക്കണമെന്നും ആവശ്യം

അശ്ലീല വീഡിയോയുടെ പേരില്‍ വിജയ് പി നായരെ താമസിക്കുന്ന ലോഡ്ജില്‍ വെച്ച് ആക്രമിച്ച ശ്രീലക്ഷ്മി അറയ്ക്കലിന്റെ വീഡിയോയിലും അശ്ലീലവും സഭ്യേതരമായ പരാമര്‍ശങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന പരാതിയിലാണ് ശ്രീലക്ഷ്മിക്ക് എതിരെ കേസ് എടുത്തിരിക്കുന്നത്.

അശ്ലീലവും സഭ്യേതരവുമായ വീഡിയോകള്‍ നിരന്തരം സംപ്രേഷണം ചെയ്യുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. അശ്ലീലവും സഭ്യേതരവുമായ വീഡിയോകള്‍ നിരന്തരം സംപ്രേഷണം ചെയ്യുന്നുവെന്ന് ആരോപിച്ച് ഫെമിനിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കലിനെതിരെ ജാമ്യമില്ലാ കേസെടുക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ചയാണ് പരാതി. വന്നത്. കണ്ണൂര്‍ സ്വദേശിനിയും ശാസ്തമംഗലം പണിക്കേഴ്സ്സ് ലെയിന്‍ സി തെരുവില്‍ സൂര്യ ഹൗസില്‍ താമസക്കാരിയുമായ ശ്രീലക്ഷ്മി അറക്കല്‍ എന്ന എ.ശ്രീലക്ഷ്മി (25) ക്കെതിരെ സൈബര്‍ ക്രൈം കേസെടുത്ത് അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം. .

ലക്ഷ്മി അറക്കല്‍ ലൈവ് എന്ന ശീര്‍ഷകത്തില്‍ മല്ലുസ് ലൈവ്, ഇഎഫ്ഇഎഫ്എസ്ഇഇ , സിനിമാസ്‌കോപ്പ് പ്രൊഡക്ഷന്‍സ്, ആര്‍ജ് യൂ , വിയോക് 9 ഇ , വൈഎഫ്ഡബ്ല്യുഎഎന്‍എസ് , 35 എം ഇ 4 ജിസി തുടങ്ങി 10 ല്‍ പരം ചാനലുകളില്‍ ‘ഷഡ്ഡി ഞാന്‍ ഇടാറില്ല’, ‘ബ്രായുടെ സൈസ്’, ‘ഉപയോഗിച്ച വൈബ്രേറ്ററും ജട്ടിയും വില്‍പ്പനക്ക്’ തൊട്ട് എഴുതാന്‍ കൊള്ളാത്ത അത്ര അശ്ളീലമുള്ള തലക്കെട്ടുകളിലായിട്ടാണ് ലക്ഷ്മി അശ്ലീല വീഡിയോ സംപ്രേഷണം ചെയ്തത്. വൈബ്രേറ്റര്‍ ഇടാന്‍ പറ്റില്ലല്ലോ ഉരക്കാകാനേ പറ്റൂ , ഞാന്‍ ഷഡ്ഡി ഇടാറില്ല , പെണ്‍കുട്ടികള്‍ക്കാണ് ലൈംഗിക ആസക്തി കൂടുതല്‍, വൈബ്രേറ്റര്‍ പവര്‍ കുറഞ്ഞു പോയി ചാര്‍ജില്‍ വക്കണം , പ്രസവിക്കാന്‍ ഇഷ്ടമല്ല , കെട്ടാതെ ജീവിക്കണം , തലയില്‍ രോമമുണ്ട്, കാണിക്കാന്‍ പറ്റാത്ത സ്ഥലത്ത് രോമമില്ല , എന്റെ വൈബ്രേറ്റര്‍ വാടകക്ക് എടുക്കുന്നത് , എന്റെ ജട്ടി , ബ്രാ എന്നിവ ലേലത്തില്‍ വിറ്റാല്‍ എനിക്ക് കാശുണ്ടാക്കാം , വദനസുരതം ” എന്നീ അഭ്യതയുടെ അതിര്‍വരമ്ബുകള്‍ ലംഘിക്കുന്നകാര്യങ്ങളാണ് വീഡിയോയില്‍ ഉള്ളതെന്നാണ് പരാതിക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button