Latest NewsIndiaNews

വി​വ​രം ചോ​ർ​ത്തി​യെ​ന്നാ​രോ​പി​ച്ച് ഉ​പ​ഗ്രാ​മ​മു​ഖ്യ​ൻ ഉ​ൾ​പ്പെ​ടെ ര​ണ്ടു പേ​രെ മാ​വോ​യി​സ്റ്റു​ക​ൾ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി

ബി​ജാ​പു​ർ: ഉ​പ​ഗ്രാ​മ​മു​ഖ്യ​ൻ ഉ​ൾ​പ്പെ​ടെ ര​ണ്ടു പേ​രെ മാ​വോ​യി​സ്റ്റു​ക​ൾ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി. ജം​ഗ്‌​ല പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ബു​ധ​നാ​ഴ്ച രാ​ത്രി​ ബ​ർ​ഡേ​ല ഗ്രാ​മ​ത്തി​ൽ ഉ​പ​ഗ്രാ​മ​മു​ഖ്യ​ൻ ധ​നി​രാം കോ​ർ​സയാണ് കൊ​ല്ല​പ്പെ​ട്ട​ത്. ഗോ​പാ​ൽ കു​ഡി​യാം എന്നയാളെ ഗോം​ഗ്‌​ല ഗ്രാ​മ​ത്തി​ൽ വ​ച്ചാ​ണ് കൊന്നത്.

Also read : കര്‍സേവകരുടെ വേഷമിട്ട്‌ ജമ്മു കശ്‌മീരിലെ ഉധംപൂരില്‍നിന്നു നൂറോളം സാമൂഹികവിരുദ്ധര്‍ അയോധ്യയിലേക്കു പുറപ്പെട്ടതും പാക് പങ്കും അന്വേഷണവിധേയമായില്ലെന്ന്‌ സി.ബി.ഐ. കോടതി

പോ​ലീ​സി​നു വി​വ​രം ചോ​ർ​ത്തി​യെ​ന്നാ​രോ​പി​ച്ചായിരുന്നു കൊലപാതകം. പോ​ലീ​സ് എ​ത്തി മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. ഒരു മാസത്തിനിടെ ന​ക്സ​ൽ ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്നു പോ​ലീ​സു​കാ​രും വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നും ഉ​ൾ​പ്പെ​ടെ 12 പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button