KeralaNattuvarthaLatest NewsNews

സ്വര്‍ണക്കടത്ത് കേസ് : എല്‍ഡിഎഫ് കൗണ്‍സിലറിന്റെ വീട്ടിൽ കസ്റ്റംസ് പരിശോധന

കോ​ഴി​ക്കോ​ട്:  സ്വ​ര്‍​ണ​ക്ക​ട​ത്തു കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ടു​വ​ള്ളി​യി​ലെ ഇ​ട​തു കൗ​ണ്‍​സി​ല​ര്‍ കാ​രാ​ട്ട് ഫൈ​സ​ലി​ന്‍റെ വീ​ട്ടി​ല്‍ ക​സ്റ്റം​സ് റെ​യ്ഡ്. ക​സ്റ്റം​സി​ന്‍റെ കൊ​ച്ചി യൂ​ണി​റ്റാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

Read Also : സംസ്ഥാനത്ത് വീണ്ടും വൻ കവർച്ച ; പി.പി.ഇ കിറ്റും മാസ്കും ധരിച്ച് മോഷ്​ടാവ് 

പു​ല​ര്‍​ച്ചെ നാ​ലോ​ടെ​യാ​ണ് ക​സ്റ്റം​സ് പ്രി​വ​ന്‍റീ​വ് വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഫൈ​സ​ലി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​ത്. ര​ണ്ടു വാ​ഹ​ന​ങ്ങ​ളി​ലാ​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ത്തി​യ​ത്. അ​തീ​വ ര​ഹ​സ്യ​മാ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. കൊ​ച്ചി​യി​ല്‍ നി​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ത്തു​ന്ന​ത് ക​സ്റ്റം​സി​ന്‍റെ കോ​ഴി​ക്കോ​ട് യൂ​ണി​റ്റി​നെ അ​റി​യി​ച്ചി​രു​ന്നി​ല്ല. കാ​രാ​ട്ട് ഫൈ​സ​ല്‍ നേ​ര​ത്തെ​യും സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യി​ട്ടു​ണ്ട്.

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായവരുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് കൊടുവള്ളിയിലെ പരിശോധന.

shortlink

Related Articles

Post Your Comments

Related Articles


Back to top button