“ഇന്ത്യ മരിച്ചു എന്ന പ്രചാരണമാണ് ഇന്ന് സി. പി. എം നേതാക്കളും മതതീവ്രവാദശക്തികളും ഒരേ സ്വരത്തിൽ നടത്തിയത്.വിരോധം ബി. ജെ. പിയോടല്ലെന്നും ഇന്ത്യയോട് തന്നെയെന്നും ഒരിക്കൽക്കൂടി ഉറപ്പിക്കുന്നതാണ് ഈ പ്രതികരണങ്ങൾ”,ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു .
Read Also : പൗരാണിക കഥ ആസ്പദമാക്കിയുള്ള സൈ-ഫൈ വെബ് സീരീസുമായി എം എസ് ധോണി
“ഇന്ത്യ നശിച്ചുകാണണമെന്നുള്ള അധമചിന്തയാണ് ഇടതുപക്ഷത്തെ ആജന്മകാലം നയിച്ചിട്ടുള്ളത്. ഇന്ത്യയുടെ ആത്മാവിനെ തിരിച്ചറിയാനാവാത്ത ഈ അഞ്ചാംപത്തികൾ നശിച്ചു നാരാണക്കല്ലുപിടിച്ചുപോയതും അതുകൊണ്ടുതന്നെ”, സുരേന്ദ്രൻ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം കാണാം :
https://www.facebook.com/KSurendranOfficial/posts/3398588723559073
Post Your Comments