ന്യൂഡൽഹി: “ദരിദ്ര വിഭാഗങ്ങളുടെയും കർഷകരുടെയും സമൂഹത്തിലെ ദുർബല വിഭാഗക്കാരുടെയും ഉന്നമനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ പ്രവർത്തിക്കുന്നത്, കർഷകരുടെ ക്ഷേമത്തിന്റെ കാര്യത്തിൽ പ്രധാനമന്ത്രി ഒരിക്കലും വിട്ടുവീഴ്ച്ച ചെയ്യില്ല”. കേന്ദ്ര മന്ത്രി മുക്താർ അബ്ബാസ് നഖ്വി പറഞ്ഞു.
കാർഷിക ബില്ലുമായി ബന്ധപ്പെട്ട് കർഷകർക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് കേന്ദ്ര മന്ത്രി ആരോപിച്ചു . കർഷകരുടെ താത്പര്യങ്ങളെ അപകടത്തിലാക്കുകയാണ് കോൺഗ്രസെന്നും കർഷകരുടെ ദുരവസ്ഥയിൽ കോൺഗ്രസിന് പ്രയോജനം ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments