
ദില്ലി: എന്‍കെ പ്രേമചന്ദ്രന്‍ എംപി കോവിഡ് മുക്തനായി ആശുപത്രിയില്‍ വിട്ടു. എന്നാല്‍ ദില്ലിയിലെ വസതിയില്‍ എംപി ഐസൊലേഷനില്‍ തുടരും പാര്‍ലമെന്റ് സമ്മേളനത്തിനിടയില്‍ നടന്ന കോവിഡ് പരിശോധനയില്‍ ഫലം പോസിറ്റീവ് ആയതിന് പിന്നാലെയാണ് ഈ മാസം 20 -ാം തീയതി പ്രേമചന്ദ്രനെ ദില്ലി എയിംസില്‍ പ്രവേശിപ്പിച്ചത്.
Post Your Comments